മൂവാറ്റുപുഴയിൽ കടന്നൽ ആക്രമണം: ഏഴ് പേര്‍ക്ക് പരിക്കേറ്റു

Published : Feb 18, 2023, 03:46 PM IST
മൂവാറ്റുപുഴയിൽ കടന്നൽ ആക്രമണം: ഏഴ് പേര്‍ക്ക് പരിക്കേറ്റു

Synopsis

ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 5 വിദ്യാർത്ഥികൾക്കും ഇരുചക്രവാഹനയാത്രക്കാരായ രണ്ടുപേര്‍ക്കുമാണ് കുത്തേറ്റത്

മൂവാറ്റുപുഴ: ചാലികടവ് പാലത്തിസമീപം കടന്നൽ ആക്രമണം. ഏഴ് പേര്‍ക്കാണ് കടന്നലിൻ്റെ കുത്തേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 5 വിദ്യാർത്ഥികൾക്കും ഇരുചക്രവാഹനയാത്രക്കാരായ രണ്ടുപേര്‍ക്കുമാണ് കുത്തേറ്റത്   പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം എല്ലാവരെയും ആശുപത്രിയിൽ നിന്നും പറഞ്ഞയച്ചു. ആരുടെയും നില ഗുരുതരമല്ല. 

PREV
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി