പേപ്പാറ ഡാമിൽ ജലനിരപ്പ് ഉയരുന്നു: ഷട്ടറുകള്‍ ഉയര്‍ത്തും

Published : Sep 04, 2019, 08:02 AM ISTUpdated : Sep 04, 2019, 08:53 AM IST
പേപ്പാറ ഡാമിൽ ജലനിരപ്പ് ഉയരുന്നു: ഷട്ടറുകള്‍ ഉയര്‍ത്തും

Synopsis

കരമനയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം. 

തിരുവനന്തപുരം: പേപ്പാറ ഡാമിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ഇന്ന് (സെപ്റ്റംബർ: 4) രാവിലെ 11ന് രണ്ട് ഷട്ടറുകൾ 5 സെന്‍റീമീറ്റര്‍ വീതം ഉയർത്തും. കരമനയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മദ്യപിച്ച് ബൈക്കോടിച്ച് ആംബുലൻസിലിടിച്ച് അപകടം; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി, ഒക്ടോബർ മുതൽ ഡിസംബർ വരെ മാസങ്ങളിൽ, പുതിയ ടെണ്ടർ വിളിച്ചു