ഡ്രൈവർക്ക് കൊവിഡ്; സത്യവാചകം ചൊല്ലിക്കൊടുക്കാൻ പിപിഇ കിറ്റ് ധരിച്ചെത്തി കളക്ടർ അദീല അബ്ദുള്ള

Published : Dec 21, 2020, 10:56 AM ISTUpdated : Dec 21, 2020, 11:11 AM IST
ഡ്രൈവർക്ക് കൊവിഡ്; സത്യവാചകം ചൊല്ലിക്കൊടുക്കാൻ പിപിഇ കിറ്റ് ധരിച്ചെത്തി കളക്ടർ അദീല അബ്ദുള്ള

Synopsis

പൂര്‍ണമായും കൊവിഡ് ചട്ടം പാലിച്ചായിരുന്നു വയനാട്ടിലെ സത്യപ്രതിജ്ഞ, ആദ്യ അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്ത ഉടനെ കളക്ടര്‍ മടങ്ങുകയും ചെയ്തു

വയനാട്: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വയനാട് കളക്ടര്‍ എത്തിയത് പിപിഇ കിറ്റ് ധരിച്ച്. വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയാണ് പൂര്‍ണമായും കൊവിഡ് ചട്ടം പാലിച്ച് ചടങ്ങിനെത്തിയത്. കളക്ടറുടെ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പിച്ച ശേഷമാണ് അദീല അബ്ദുള്ള ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. അതും പിപിഇ കിറ്റ് ധരിച്ച്. 

ആദ്യ അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്ത ഉടനെ കളക്ടര്‍ മടങ്ങുകയും ചെയ്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live:പാർട്ടിയെ ഞെട്ടിച്ച കനത്ത പരാജയത്തിന്‍റെ കാരണങ്ങൾ കണ്ടെത്താൻ എൽഡിഎഫ്
തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാര്‍ട്ടിയെ ഞെട്ടിച്ച് കനത്ത പരാജയം; കാരണം കണ്ടെത്താൻ എൽഡിഎഫ്, നേതൃയോഗം ചൊവ്വാഴ്ച