
കൽപ്പറ്റ: വയനാട് ജില്ലയിൽ രണ്ട് പേര്‍ക്ക് ഡിഫ്‌തീരിയ ബാധിച്ചതായി സംശയം. കൽപ്പറ്റയിൽ 39 വയസുകാരിയും മേപ്പാടിയിൽ ഏഴ് വയസുകരിയുമാണ് സംശയാസ്പദമായ സാഹചര്യത്തിൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്.
ഇരുവരുടെയും രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതേ തുടര്‍ന്ന് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊര്ജിതമാക്കി. എല്ലാവർക്കും കര്‍ശനമായി വാക്സിനേഷൻ നൽകണമെന്നും ഡിഎംഒ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam