കാലാവസ്ഥാ പ്രവചനം കൃത്യമായി അറിയാന്‍ വെതര്‍ റഡാര്‍ ആപ്പ്

Published : Aug 09, 2019, 01:06 PM IST
കാലാവസ്ഥാ പ്രവചനം കൃത്യമായി അറിയാന്‍ വെതര്‍ റഡാര്‍ ആപ്പ്

Synopsis

ആപ്പിലെ "Radar" ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത ശേഷം "Future" പ്ലേ ചെയ്താൽ വരുന്ന മണിക്കൂറുകളിലെ കാലാവസ്ഥയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും.

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ പ്രവചനം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിച്ച് വെതര്‍ റഡാര്‍ ആപ്പ്. ആപ്പിലെ "Radar" ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത ശേഷം "Future" പ്ലേ ചെയ്താൽ വരുന്ന മണിക്കൂറുകളിലെ കാലാവസ്ഥയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ഇത് പോസ് ചെയ്താൽ ആ സമയത്തെ മഴയുടെ തോത് മനസ്സിലാക്കാൻ സാധിക്കും.

സാധാരണ ഗൂഗിൾ മാപ്പ് ഒക്കെ ഉപയോഗിക്കുന്നത് പോലെ എളുപ്പത്തിൽ സൂം ചെയ്യാനും ചെറുതാക്കാനും സാധിക്കും. ആപ്പില്‍ പച്ച മുതൽ ചുവപ്പ് വരെയുള്ള 'ഹീറ്റ്മാപ്പ്' മഴയുടെ  അളവിനെ സൂചിപ്പിക്കുന്നു. ആപ്പിന്റെ ലിങ്ക്: https://play.google.com/store/apps/details?id=com.weather.Weather&fbclid=IwAR2YhzpKXY_HzftidQKmbEe4HGiRUx-tvVd2teMGpV9V0d3UCTXMtc3MWok

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വാളയാർ ആൾക്കൂട്ടക്കൊലപാതകം: തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, കൊലപ്പെടുത്തിയത് വടികൊണ്ട് അടിച്ചും മുഖത്ത് ചവിട്ടിയും, റിമാൻഡ് റിപ്പോർട്ട്