തിരുവല്ലയിൽ ഭർത്താവിനെ തീകൊളുത്തി കൊന്നു, ഭാര്യ അറസ്റ്റിൽ

By Web TeamFirst Published Sep 1, 2020, 10:07 PM IST
Highlights

ആഗസ്റ്റ് 24ന് ആയിരുന്നു സംഭവം.  ദേഹമാസകലം പൊള്ളലേറ്റ സോമൻ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു

പത്തനംതിട്ട: തിരുവല്ലയിൽ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വയോധികൻ മരിച്ചു. വള്ളംകുളം സ്വദേശി കെകെ സോമൻ (65)ആണ് മരിച്ചത്. ആഗസ്റ്റ് 24ന് ആയിരുന്നു സംഭവം.  ദേഹമാസകലം പൊള്ളലേറ്റ സോമൻ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭാര്യ രാധാമണിയെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.

click me!