കണ്ണൂരില്‍ കേരള- കര്‍ണാടക അതിര്‍ത്തി വനത്തില്‍ തീപിടുത്തം

Published : May 25, 2020, 07:18 AM ISTUpdated : May 25, 2020, 07:21 AM IST
കണ്ണൂരില്‍ കേരള- കര്‍ണാടക അതിര്‍ത്തി വനത്തില്‍ തീപിടുത്തം

Synopsis

വീണുകിടന്ന മരങ്ങള്‍ക്കാണ് ആദ്യം തീപിടിച്ചത്. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

കണ്ണൂര്‍: കേരള- കര്‍ണാടക അതിര്‍ത്തിയായ കണ്ണൂര്‍ മുടിക്കയം വനത്തില്‍ തീപിടുത്തം. രാത്രി പത്തരയോടെയാണ് തീപിടുത്തമുണ്ടായത്. വീണുകിടന്ന മരങ്ങള്‍ക്കാണ് ആദ്യം തീപിടിച്ചത്. ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് പുഴയിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളമടിച്ച് നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു

ലോകത്ത് കൊവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക്; മരണം മൂന്നരലക്ഷത്തിനരികെ; യൂറോപ്പില്‍ ആശ്വാസ വാര്‍ത്തകള്‍

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; നിയന്ത്രണവിധേയമാക്കാമെന്ന് സർക്കാർ,സമ്പര്‍ക്കം ഒഴിവാക്കുന്നത് വെല്ലുവിളി

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്