പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം; പൊലീസ് കേസെടുത്തു

Published : Jun 21, 2020, 11:14 PM IST
പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം; പൊലീസ് കേസെടുത്തു

Synopsis

മരണം ചികിത്സാ പിഴവ് മൂലമാണെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി.

കോട്ടയം: വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. മരണം ചികിത്സാ പിഴവ് മൂലമാണെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി. വൈക്കം മറവൻതുരുത്ത് കുലശേഖരമംഗലം കൂട്ടുമ്മേൽ ആഞ്ഞിലിത്തറ പ്രഭാകരൻ ഐഷ ദമ്പതികളുടെ മകൾ പ്രീജ (37)യും കുഞ്ഞുമാണ് മരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

18 മുതൽ 24 വരെ, 1,13,011 ഇരുചക്ര വാഹനങ്ങൾ പരിശോധിച്ച് പൊലീസ്; ഹെൽമറ്റ് ധരിക്കാത്തതിന് 2,70,51,150 രൂപ പിഴ ഈടാക്കി
ശബരിമല സ്വർണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതിയിൽ; അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹാജരാക്കും