പത്തനംതിട്ടയിൽ കൈക്കൂലി വാങ്ങിയ എഞ്ചിനീയർ പിടിയിൽ; വാങ്ങിയത് 37,000 രൂപ

Published : Aug 07, 2024, 02:22 PM IST
പത്തനംതിട്ടയിൽ കൈക്കൂലി വാങ്ങിയ എഞ്ചിനീയർ പിടിയിൽ; വാങ്ങിയത് 37,000 രൂപ

Synopsis

പഞ്ചായത്തിലെ കുളം നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്.

പത്തനംതിട്ട: കരാ‍റുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ എഞ്ചിനീയർ പിടിയിൽ. വെച്ചൂച്ചിറ പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയർ വിജിയെയാണ് പിടികൂടിയത്.  37,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. പഞ്ചായത്തിലെ കുളം നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി