മയ്യഴിപ്പുഴയില്‍ യുവതിയുടെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞിട്ടില്ല

Published : Sep 24, 2020, 05:14 PM IST
മയ്യഴിപ്പുഴയില്‍ യുവതിയുടെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞിട്ടില്ല

Synopsis

ആളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊക്ലി പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. 

ചൊക്ലി: മയ്യഴിപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരക്കടവ് പാലത്തിനടുത്തായാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊക്ലി പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബസുകൾ ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുളള തർക്കം ആക്രമണത്തിലെത്തി, കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ
ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, സംഭവം പാലക്കാട്; അന്വേഷണം ആരംഭിച്ച് പൊലീസ്