ബൈക്കില്‍ നിന്നും തെറിച്ച് റോഡില്‍ വീണു; ബസ് കയറി യുവതി മരിച്ചു

Published : Aug 31, 2019, 07:58 PM IST
ബൈക്കില്‍ നിന്നും തെറിച്ച് റോഡില്‍ വീണു; ബസ് കയറി യുവതി മരിച്ചു

Synopsis

ബൈക്കിൽ നിന്ന് റോഡിലേക്ക് വീണ സ്ത്രീക്ക് മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു.

കോഴിക്കോട്: പേരാമ്പ്രയിൽ ബൈക്ക് യാത്രികയായ സ്ത്രീ ബസിനടിയിൽ പെട്ട് മരിച്ചു. പന്തിരക്കര സ്വദേശിനി ദേവകിയാണ് മരിച്ചത്. ബൈക്കിൽ നിന്ന് റോഡിലേക്ക് വീണ സ്ത്രീക്ക് മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു.

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും