ബ്ലാക്ക് ഫംഗസ് ബാധിച്ച് തിരുവനന്തപുരത്ത് യുവതി മരിച്ചു

Published : May 20, 2021, 11:04 PM ISTUpdated : May 21, 2021, 06:42 AM IST
ബ്ലാക്ക് ഫംഗസ് ബാധിച്ച് തിരുവനന്തപുരത്ത് യുവതി മരിച്ചു

Synopsis

തിരുവനന്തപുരം മെഡിക്കല്‍  കോളേജില്‍ ചികിത്സയിലായിരുന്ന മല്ലപ്പള്ളി സ്വദേശിനി അനീഷ(32)യാണ് ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിച്ചത്.  

തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ബാധയേറ്റ് കേരളത്തിലും മരണം. തിരുവനന്തപുരം മെഡിക്കല്‍  കോളേജില്‍ ചികിത്സയിലായിരുന്ന മല്ലപ്പള്ളി സ്വദേശിനി അനീഷ(32)യാണ് ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അനീഷ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീനാദേവി കുഞ്ഞമ്മയെ അറിയുമോ?, മുൻ നിലപാടിൽ തിരുത്തുമായി കെ സുധാകരൻ, കോൺഗ്രസിലേക്ക് വന്നത് താൻ ക്ഷണിച്ചിട്ടെന്ന് വീഡിയോ
എം.ബി. രാജേഷിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി എം. ലിജു: ചട്ടങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റ്