ദന്ത ഡോക്ടറായ യുവതി കുളിമുറിയില്‍ മരിച്ച നിലയില്‍; കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവ്

Published : Apr 15, 2019, 09:26 AM IST
ദന്ത ഡോക്ടറായ യുവതി കുളിമുറിയില്‍ മരിച്ച നിലയില്‍; കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവ്

Synopsis

കഴുത്തിൽ ബ്ലേഡ് കൊണ്ട്  മുറിവ് ഏറ്റ നിലയിൽ ആണ് മൃതദേഹം.  മരിച്ച യുവതി ദന്ത ഡോക്ടർ ആണ്. 

കൊച്ചി: പെരുമ്പാവൂർ കോടനാട് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവ സ്വദേശി പ്രീത(29)യെ ആണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടുവയിലെ വീടിന്റെ കുളിമുറിയിൽ ആണ് യുവതിയെ കണ്ടെത്തിയത്.  

കഴുത്തിൽ ബ്ലേഡ് കൊണ്ട്  മുറിവ് ഏറ്റ നിലയിൽ ആണ് മൃതദേഹം.  മരിച്ച യുവതി ദന്ത ഡോക്ടർ ആണ്. യുവതി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കശുവണ്ടി അഴിമതി കേസ്; കെ എ രതീഷ് പുറത്തേക്ക്, ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
ഹെലിക്കോപ്റ്റർ ദുരുപയോഗം; വിമർശനമുന്നയിക്കാൻ പിണറായി വരട്ടെ, മുഖ്യമന്ത്രി മറുപടി പറയട്ടേ, എന്നെ ട്രോളുകയല്ല വേണ്ടത്; വിടി ബൽറാം