ഊന്നുകല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു, മോഷണ ശ്രമത്തിനുശേഷം കൊലപാതകം എന്ന് നിഗമനം

Published : Aug 23, 2025, 07:02 PM IST
dead body

Synopsis

എറണാകുളം ഊന്നുകല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു

കൊച്ചി: എറണാകുളം ഊന്നുകല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. മരിച്ചത് എറണാകുളം കുറുപ്പുംപടി സ്വദേശി ശാന്തയാണ്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകരണമെന്ന് പോസ്റ്റ് മോർട്ടത്തില്‍ കണ്ടെത്താൽ സാധിച്ചിട്ടുണ്ട്. ശാന്തയുടെ ഒരു സുഹൃത്തിനായി പൊലീസ് അന്വേഷണം ഊർജ്ജതമാക്കിയിരിക്കുകയാണ്. മോഷണ ശ്രമത്തിനുശേഷം കൊലപാതകം എന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ശാന്തയുടെ ഒരു കമ്മൽ ചെവിയിൽ നിന്ന് പറിച്ചെടുത്ത നിലയിലായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്ഥലംമാറി നാല് മാസമായിട്ടും എറണാകുളത്തെ ക്യാമ്പ് ഓഫീസ് ഒഴിയാതെ എസ്പി ഹേമലത; അന്ത്യശാസനം നൽകി ഹർഷിത അട്ടല്ലൂരി
വിഐപി ലോഞ്ചിൽ സ്വീകരിക്കാൻ ആളെത്താതെ പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം, വിശദീകരണം തേടി, ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കും