കാസർകോട് കൊവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന സ്ത്രീ മരിച്ചു

Published : May 28, 2020, 08:04 PM ISTUpdated : May 28, 2020, 08:11 PM IST
കാസർകോട് കൊവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന സ്ത്രീ മരിച്ചു

Synopsis

ഇന്ന് വൈകുന്നേരമായിരുന്നു മരണം. ഇവരുടെ ശ്രവം കൊവിഡ് 19 പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. 

കാസർകോട്: കാസർകോട് കൊവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന വയോധിക മരിച്ചു. മഞ്ചേശ്വരം ഉധ്യോവർ സ്വദേശി ടി എസ് മൊയ്തീൻ്റെ ഭാര്യ ആമിനയാണ് മരിച്ചത്. ഈ മാസം 26നാണ് ആമിന ഗോവയിലെ മകളുടെ വീട്ടിൽ നിന്നും തിരിച്ചെത്തിയത്. ആരോഗ്യവകുപ്പ് നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം നൽയികിരുന്നു. ഇന്ന് വൈകുന്നേരമായിരുന്നു മരണം. ഇവരുടെ സ്രവം കൊവിഡ് 19 പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി