മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published : Jan 17, 2026, 09:23 PM IST
SUICIDE

Synopsis

മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കാട് പള്ളിമുക്കിൽ വാടകക്ക് താമസിച്ചു വന്ന സിടി ബൽക്കീസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2022ൽ കണ്ണൂരിൽ പാർസൽ വഴി കൊണ്ട് വന്ന രണ്ട് കിലോയോളം എംഡിഎംഎ പിടികൂടിയ കേസിലെ ഒന്നാം പ്രതിയാണ് ബൽക്കീസ്. മൂന്ന് വർഷത്തിലധികം ജയിലിൽ കഴിഞ്ഞ പ്രതിക്ക് ഒക്ടോബറിലാണ് ജാമ്യം ലഭിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിലെ സംരംഭകരെ അന്താരാഷ്ട്ര കച്ചവടക്കാരുമായി ബന്ധിപ്പിക്കും; കേരള ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് ലോകവിപണി ലക്ഷ്യം: ട്രേഡക്‌സ് 2026 കൊച്ചിയിൽ
ഇടുക്കി ഉപ്പുതറയിൽ വീട്ടിലെ ശുചിമുറിക്കകത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി