ആലപ്പുഴയിൽ നിന്ന് പാലക്കാട്ടെ ബന്ധുവീട്ടിലെത്തിയ യുവതി വെള്ളത്തിൽപ്പെട്ടു

Published : May 17, 2025, 05:06 PM IST
ആലപ്പുഴയിൽ നിന്ന് പാലക്കാട്ടെ ബന്ധുവീട്ടിലെത്തിയ യുവതി വെള്ളത്തിൽപ്പെട്ടു

Synopsis

മണ്ണാർക്കാട് മൈലാംപാടം കുരുത്തിച്ചാലിൽ യുവതി വെള്ളത്തില്‍പ്പെട്ടു. ആലപ്പുഴ സ്വദേശി കാതറിൻ ആണ് വെള്ളത്തിൽ പെട്ടത്.

പാലക്കാട്: മണ്ണാർക്കാട് മൈലാംപാടം കുരുത്തിച്ചാലിൽ യുവതി വെള്ളത്തില്‍പ്പെട്ടു. ആലപ്പുഴ സ്വദേശി കാതറിൻ ആണ് വെള്ളത്തിൽ പെട്ടത്. തുടര്‍ന്ന് നാട്ടുകാരുള്‍പ്പെടെ ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തി. കാതറിന്‍ നിലവില്‍ വട്ടമ്പലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മണ്ണാര്‍ക്കാട് ബന്ധുവീട്ടിലെത്തിയപ്പോഴായിരുന്നു അപകടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം