ഓഫീസ് ഉപരോധിച്ച് തൊഴിലാളികൾ; പ്രശ്നങ്ങളെല്ലാം ഒരാഴ്ചയ്ക്കകം പരിഹരിക്കാമെന്ന് യൂബർ

Published : Mar 25, 2019, 02:25 PM ISTUpdated : Mar 25, 2019, 02:32 PM IST
ഓഫീസ് ഉപരോധിച്ച് തൊഴിലാളികൾ; പ്രശ്നങ്ങളെല്ലാം ഒരാഴ്ചയ്ക്കകം പരിഹരിക്കാമെന്ന് യൂബർ

Synopsis

തൊഴിലാളികൾ പ്രതിഷേധവുമായെത്തിയതോടെ  യൂബർ ഓഫീസ് അകത്ത് നിന്നും അടച്ചു. തുടർന്ന് പൊലീസ് എത്തിയാണ് അനുരഞ്ജന ചർച്ച നടത്തിയത്

കൊച്ചി: യൂബർ ഓഫീസ് കൊച്ചിയിലെ യൂബർ തൊഴിലാളികൾ ഉപരോധിച്ചു. അനധികൃതമായി തൊഴിലാളികളെ പിരിച്ചു വിടുന്നു, അധിക തുക കമ്മീഷൻ ഇനത്തിൽ ഈടാക്കുന്നു എന്നീ വിഷയങ്ങൾ ആരോപിച്ചായിരുന്നു ഉപരോധം.

തൊഴിലാളികൾ പ്രതിഷേധവുമായെത്തിയതോടെ  യൂബർ ഓഫീസ് അകത്ത് നിന്നും അടച്ചു. പൊലിസെത്തിയ ശേഷം തൊഴിലാളികളും യുബർ അധികാരികളുമായി അനുരഞ്ജന ചർച്ച നടത്തി. ഒരാഴ്ചക്കകം പ്രശ്ന പരിഹാരമുണ്ടാക്കാമെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലീഗിന് കൂടുതൽ സീറ്റിന് അര്‍ഹതയുണ്ട്, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ ലീഗ് യുവാക്കള്‍ക്ക് കൂടുതൽ അവസരം നൽകണം'; പികെ ഫിറോസ്
ഒന്നും മിണ്ടാതെ രാഹുൽ, തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെ 408-ാം മുറിയിൽ 10 മിനിറ്റ് തെളിവെടുപ്പ്, രജിസ്റ്റർ വിവരങ്ങളടക്കം ശേഖരിച്ച് പൊലീസ്