തിരുവനന്തപുരത്ത് യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ വീട് ആക്രമിച്ചു; സിപിഎം പ്രവർത്തകരെന്ന് കോൺ​ഗ്രസ്

Published : Dec 21, 2023, 11:51 PM IST
തിരുവനന്തപുരത്ത് യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ വീട് ആക്രമിച്ചു; സിപിഎം പ്രവർത്തകരെന്ന് കോൺ​ഗ്രസ്

Synopsis

നവകേരള സദസിന്‍റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സുകള്‍ പ്രവർത്തകർ നശിപ്പിച്ചു. 

തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ ഭാഗത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വീട് ആക്രമിച്ചതായി പരാതി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്‍റ് സുഹൈലിന്‍റെ വീട് ആക്രമിച്ചെന്നാണ് പരാതി. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആറ്റിങ്ങലിൽ പ്രകടനം നടത്തി. നവകേരള സദസിന്‍റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സുകള്‍ പ്രവർത്തകർ നശിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു