സ്വകാര്യ ലോഡ്‌ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Web Desk   | Asianet News
Published : Jul 31, 2020, 03:06 PM IST
സ്വകാര്യ ലോഡ്‌ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Synopsis

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെഎസ് അരുണാണ് മരിച്ചത്. ആലപ്പുഴ മാരാരിക്കുളം പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

ആലപ്പുഴ: സ്വകാര്യ ലോഡ്‌ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മായിത്തറയിലെ സ്വകാര്യ ലോഡ്ജിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെഎസ് അരുണാണ് മരിച്ചത്. ആലപ്പുഴ മാരാരിക്കുളം പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. യുവാവ് ആത്മഹത്യ ചെയ്യാൻ കാരണം കുടുംബപ്രശ്നങ്ങളാണെന്ന് പൊലീസ് പറഞ്ഞു. ചേർത്തലയിലെ സ്വകാര്യ ട്രാവൽ ഏജൻസിയിലെ ഡ്രൈവറായിരുന്നു മരിച്ച അരുൺ.

PREV
click me!

Recommended Stories

'ഈ നിലപാടാണ് പിണറായിസം, ഞാനൊരു പിണറായി ഫാൻ തന്നെയാണ്'; കാരണങ്ങൾ നിരത്തി സി ഷുക്കൂർ, അടുർ പ്രകാശിന് വിമർശനം
ശബരിമല പാതയിൽ വീണ്ടും അപകടം; ബസുകൾ കൂട്ടിയിടിച്ചു; 51 പേർക്ക് പരിക്ക്; 13 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി