പ്രണയാഭ്യർത്ഥന നിരസിച്ചു; കൊല്ലത്ത് യുവാവ് യുവതിയുടെ വീട്ടിലെത്തി ജീവനൊടുക്കി

Published : Apr 05, 2020, 01:19 PM ISTUpdated : Apr 05, 2020, 01:32 PM IST
പ്രണയാഭ്യർത്ഥന നിരസിച്ചു; കൊല്ലത്ത് യുവാവ് യുവതിയുടെ വീട്ടിലെത്തി ജീവനൊടുക്കി

Synopsis

യുവതിയുടെ അമ്മയും ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയ നൈരാശ്യത്തെ തുടർന്നാണ് തീ കൊളുത്തിയതെന്ന് യുവാവിൻ്റെ മൊഴി.

കൊല്ലം: കൊല്ലം കാവനാട് പ്രണയനൈരാശ്യത്തെ തുടർന്ന് യുവതിയുടെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കടവൂർ സ്വദേശി ശെൽവമണിയാണ് തിരുവനന്തപുരം മെഡിക്കൽ ചികിത്സയിലിരിക്കെ മരിച്ചത്. 

യുവാവിന് 95 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. പ്രണയ നൈരാശ്യത്തെ തുടർന്നാണ് തീ കൊളുത്തിയതെന്ന് യുവാവിൻ്റെ മൊഴി. പൊള്ളലേറ്റ യുവതിയുടെ അമ്മയും ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തുറന്ന തെരഞ്ഞെടുപ്പ് യുദ്ധത്തിന് വിജയ്, തമിഴക വെട്രി കഴകത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി, സഖ്യത്തിന് കക്ഷികളെ ക്ഷണിച്ച് പ്രമേയം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ 2 ബലാത്സം​​ഗ കേസുകളും എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും