നെയ്യാറ്റിന്‍കരയില്‍ യുവാവിന്‍റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; കാലുകൾ വെട്ടിമാറ്റി

Published : Apr 23, 2019, 06:14 PM ISTUpdated : Apr 23, 2019, 06:16 PM IST
നെയ്യാറ്റിന്‍കരയില്‍ യുവാവിന്‍റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; കാലുകൾ വെട്ടിമാറ്റി

Synopsis

യുവാവിന്‍റെ കാലുകൾ വെട്ടിമാറ്റിയ നിലയിലാണ്.  പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആറയൂരിൽ ബിനു എന്നയാളുടെ മൃതദേഹമാണ് വീടിന് പുറകിൽ ചാക്കില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കാലുകൾ വെട്ടിമാറ്റിയ നിലയിലാണ്. ബിനുവിനെ നാല് ദിവമായി കാണാനില്ലായിരുന്നു.  പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

PREV
click me!

Recommended Stories

ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ
'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി