കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

Published : Jul 18, 2020, 12:13 PM ISTUpdated : Jul 18, 2020, 12:18 PM IST
കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന യുവാവ്  ആത്മഹത്യ ചെയ്തു

Synopsis

സ്വന്തം വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന സലീം കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. 

കൊല്ലം: കൊല്ലത്ത് കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന യുവാവ്  ആത്മഹത്യ ചെയ്തു. കരുനാഗപ്പള്ളി സ്വദേശി സലീം ആണ് ആത്മഹത്യചെയ്യത്. ജൂൺ 28നാണ് ദുബായില്‍നിന്നും നാട്ടില്‍ എത്തിയത്.

കൊവിഡ്  ആദ്യ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.  സ്വന്തം വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന സലീം കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.  ഭക്ഷണവുമായി എത്തിയ ബന്ധുക്കളാണ് സലീമിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. 

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ