
മലപ്പുറം: മലപ്പുറം കൊളത്തൂരിൽ ബലാത്സംഗ കേസിൽ യൂട്യൂബര്‍ അറസ്റ്റിലായി. പാലക്കാട് മണ്ണാർക്കാട് സ്വദേശി ആഷിഖാണ് അറസ്റ്റിലായത്. വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
മൂന്ന് മാസം മുമ്പ് സമൂഹ മാധ്യമം വഴിയാണ് ആഷിഖ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് കാറിൽ കയറ്റിക്കൊണ്ടുപോയ പീഡിപ്പിക്കുകയായിരുന്നു. ഇതുസംബന്ധിച്ച പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിയാണിപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.
ദില്ലിക്ക് പുറത്ത് ഇതാദ്യം; ഗാങ്ടോക്കിലെ കരസേന കമാന്‍ഡര്‍മാരുടെ ആദ്യഘട്ട യോഗത്തിന് സമാപനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam