കൊല്ലത്ത് യുവമോര്‍ച്ചാ പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ എസ്‍ഡിപിഐയെന്ന് ബിജെപി

Published : Apr 22, 2019, 09:29 PM IST
കൊല്ലത്ത് യുവമോര്‍ച്ചാ പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ എസ്‍ഡിപിഐയെന്ന് ബിജെപി

Synopsis

ഗുരുതരാവസ്ഥയിലുള്ള യുവ മോര്‍ച്ചാ പ്രവര്‍ത്തകനെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ യുവമോർച്ച പ്രവർത്തകന് വെട്ടേറ്റു. തൊടിയൂർ സ്വദേശി കൃഷ്ണകുമാറിനാണ് വെട്ടേറ്റത്. ഗുരുതരാവസ്ഥയിൽ ഇയാളെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആക്രമണത്തിന് പിന്നിൽ എസ്‍ഡിപിഐയെന്ന് ബിജെപി ആരോപിച്ചു.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം