കിണര്‍ വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി വീണ് വിമുക്ത ഭടന്‍ മരിച്ചു

Web Desk |  
Published : Apr 12, 2018, 10:11 PM ISTUpdated : Jun 08, 2018, 05:51 PM IST
കിണര്‍ വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി വീണ് വിമുക്ത ഭടന്‍ മരിച്ചു

Synopsis

കിണറില്‍ ഇറങ്ങാന്‍ ശ്രമിക്കവേ കാല്‍വഴുതി വീഴുകയായിരുന്നു

ആലപ്പുഴ: കിണര്‍ വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി വീണ് ഗൃഹനാഥന്‍ മരിച്ചു. മാന്നാര്‍കണ്ടിയൂര്‍ കുറ്റിയില്‍ ആഷാ വില്ല റിട്ട. നായിക് സുബേര്‍ വി.സി.സാമുവല്‍ (കുഞ്ഞുമോന്‍- 63) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 നായിരുന്നു സംഭവം. കിണറില്‍ വീണ ഇലകള്‍  നീക്കം ചെയ്യാന്‍ എണി ഉപയോഗിച്ച് ഇറങ്ങാന്‍ ശ്രമിക്കവേ കാല്‍വഴുതി വീഴുകയായിരുന്നു. 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ