ജനപ്രതിനിധികള്‍ അഭിമന്യുവിന്‍റെ വീട് സന്ദര്‍ശിച്ചു

web desk |  
Published : Jul 08, 2018, 06:23 PM ISTUpdated : Oct 02, 2018, 06:50 AM IST
ജനപ്രതിനിധികള്‍ അഭിമന്യുവിന്‍റെ വീട് സന്ദര്‍ശിച്ചു

Synopsis

മന്ത്രിമാരായ എ.കെ ബാലന്‍, എം.എം മണി, അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ എസ്. രാജേന്ദ്രന്‍, സുരേഷ് കുറപ്പ്, മുന്‍ എം.എല്‍.എ കെ.കെ ജയചന്ദ്രന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരാണ് രാവിലെ കൊട്ടക്കാമ്പൂരുള്ള വീട്ടിലെത്തിയത്.

ഇടുക്കി: കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ കുടുബത്തെ മന്ത്രിമാര്‍ സന്ദര്‍ശിച്ചു. മന്ത്രിമാരായ എ.കെ ബാലന്‍, എം.എം മണി, അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ എസ്. രാജേന്ദ്രന്‍, സുരേഷ് കുറപ്പ്, മുന്‍ എം.എല്‍.എ കെ.കെ ജയചന്ദ്രന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരാണ് രാവിലെ കൊട്ടക്കാമ്പൂരുള്ള വീട്ടിലെത്തിയത്. അഭിമന്യൂവിന്‍റെ പിതാവിനെയും മാതാവിനെയും സഹോദരങ്ങളെയും മന്ത്രിമാര്‍ ആശ്വസിപ്പിച്ചു. അരമണിക്കൂറിലേറെ സമയം മന്ത്രിമാര്‍ അവര്‍ക്കൊപ്പം ചിലവഴിച്ചു. കൊല്ലപ്പെട്ട കാശിനാഥന്‍റെ വീട്ടിലും മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ