കഷണ്ടി; പുരുഷന്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

By Web DeskFirst Published Sep 25, 2016, 4:10 AM IST
Highlights

മുടി കൊഴിച്ചില്‍ തുടങ്ങിയാല്‍ കഷണ്ടിയാകാന്‍ എടുക്കുന്ന കാലയളവ് വ്യത്യസ്തമായിരിക്കും. ഇതു കടുംബ പാരമ്പര്യമനുസരിച്ച് മാറും. ചിലര്‍ 5 വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും കഷണ്ടിയാകും. മറ്റു ചിലര്‍ക്ക് കഷണ്ടിയാകാന്‍ 10-15 വര്‍ഷം എടുക്കും. 

പുരുഷ ഹോര്‍മോണായ ആന്‍ഡ്രോജെന്‍സ് കഷണ്ടിക്കു കാരണമാകും. 

സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും മാനസികസമ്മര്‍ദ്ദം മുടികൊഴിച്ചില്‍ വര്‍ധിപ്പിക്കും. 

പുകവലിക്കുന്നവര്‍ക്കും മദ്യപിക്കുന്നവര്‍ക്കും കഷണ്ടിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

നിരാശ മുടികൊഴിച്ചില്‍ വര്‍ധിപ്പിക്കും.  

കഷണ്ടിയെ പ്രതിരോധിക്കാന്‍ നൂറു ശതമാനം ഫലപ്രതമായ മരുന്നില്ല. എന്നാല്‍ ആരോഗ്യകരമായ ഡയറ്റിലൂടെ നന്നായി പ്രതിരോധിക്കാന്‍ കഴിയും.

 

click me!