പ്രിയങ്ക ചോപ്രയുടെ സൗന്ദര്യ രഹസ്യവും ബ്യൂട്ടി ടിപ്പ്സും അറിയാം

Published : Aug 03, 2017, 10:28 PM ISTUpdated : Oct 05, 2018, 02:49 AM IST
പ്രിയങ്ക ചോപ്രയുടെ സൗന്ദര്യ രഹസ്യവും ബ്യൂട്ടി ടിപ്പ്സും അറിയാം

Synopsis

ബോളിവുഡിൻ്റെ പ്രിയ നായിക പ്രിയങ്ക ചോപ്രയുടെ സൗന്ദര്യ രഹസ്യവും ബ്യൂട്ടി ടിപ്പ്സും അന്വേഷിച്ചവർ ഒരുപാട് പേരുണ്ട്. അഭിനയമികവ് കൊണ്ടും നല്ല ശബ്ദം കൊണ്ടും എല്ലാത്തിലുമുപരി ആകാരവടിവും സൗന്ദര്യം കൊണ്ടും താരറാണി എന്നും ഫാഷൻ ലോകത്തിന്റെ ഇഷ്ടം നേടിയിരുന്നു.  അവർക്ക് വേണ്ടി പ്രിയങ്ക തൻ്റെ സൗന്ദര്യരഹസ്യവും തന്റെ ചില ബ്യൂട്ടി ടിപ്പ്സും വെളിപ്പെടുത്തുകയാണ്.

വസ്ത്രത്തിന്റെ അതേ നിറത്തിലുളള ലിപ്സ്റ്റിക് ഇടുന്നതാണ് ഇപ്പോഴത്തെ ട്രെന്റ്. അടുത്തിടെ ഒരു പാർട്ടിയിൽ പിങ്ക് ഗൗണും അതേ നിറത്തിലുളള ലിപ്സ്റ്റിക്കും ഇട്ടുവന്ന പ്രിയങ്ക  ബോളിവുഡിന്റെ മുഴുവൻ പ്രശംസയും പിടിച്ചുപറ്റി. ഒരോ വസ്ത്രത്തിനും അനുയോജ്യമായ  മേക്കപ്പാണ് പ്രിയങ്ക സ്വീകരിക്കുന്നത്.  


ഫാഷന്റെ കാര്യത്തിൽ വസ്ത്രത്തിനുള്ളതുപോലെ പ്രധാന്യം മുടിക്കുമുണ്ട്. ഒരാളുടെ ഹെയർ സ്റ്റൈൽ  ഫാഷനിലുളള അവരുടെ അഭിരുചിയാണ് സൂചിപ്പിക്കുന്നത്. പ്രിയങ്ക ചോപ്രക്ക് തന്റെതായ ഹെയർ സ്റ്റൈലുകൾ എപ്പോഴും ഉണ്ടാകാറുണ്ട്. വേറിട്ട് നിൽക്കുന്ന ഹെയർ സ്റ്റൈലുകൾ എന്നും പ്രിയങ്കക്ക് പ്ലസ് പോയിന്റ് ആകാറുണ്ട്.

 

നീണ്ടു കിടക്കുന്ന റാൽഫ് ലോറൻ ട്രെഞ്ച് കോട്ടിലാണ് എല്ലാരുടെയും കണ്ണുകൾ ഉടക്കിയത്. പ്രിയങ്ക അണിഞ്ഞ ട്രെഞ്ച് കോട്ട് ഫാഷൻ ലോകത്തിലെ മികച്ച വസ്ത്രങ്ങളിൽ ഒന്നായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

അതിരുകൾ മായുന്ന പ്രണയം; ജെൻസികൾക്ക് ലോംഗ് ഡിസ്റ്റൻസ് ബന്ധങ്ങൾ ഒരു ഹരമാകുന്നത് എന്തുകൊണ്ട് ?
വീട് പെയിന്റ് ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ ഇതാണ്