കളർഫുൾ ഫ്രൂട്ട് ടിക്ക തയ്യാറാക്കാം

Published : Dec 05, 2018, 10:42 AM ISTUpdated : Dec 05, 2018, 11:47 AM IST
കളർഫുൾ ഫ്രൂട്ട് ടിക്ക തയ്യാറാക്കാം

Synopsis

വളരെ ഹെൽത്തി വിഭവമാണ് ഫ്രൂട്ട് ടിക്ക. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവം കൂടിയാണ് ഫ്രൂട്ട് ടിക്ക. ഫ്രൂട്ട് ടിക്ക തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ...
  
പനീർ                                                          100 ഗ്രാം 
ക്യാപ്‌സിക്കം                                            1 എണ്ണം
തക്കാളി                                                      1 എണ്ണം 
സവാള                                                        1 എണ്ണം
പൈനാപ്പിൾ                                             2 ടേബിൾ സ്പൂൺ 
മുളക് പൊടി                                            2 ടേബിൾ സ്പൂൺ
ഉപ്പ്, എണ്ണ                                                ആവശ്യത്തിന് 
തേൻ                                                       4 ടേബിൾ സ്പൂൺ 

തയ്യാറാക്കുന്ന വിധം ...

 ആദ്യം എല്ലാ ചേരുവകളും ചതുരക്കഷ്ണങ്ങളാക്കി മുറിക്കുക. 

ശേഷം ഒരു ബൗളിൽ പൊടികളും കുറച്ചു എണ്ണയും തേനും മിക്സ്‌ ചെയ്ത് കഷ്ണങ്ങൾ എല്ലാം അതിൽ മിക്സ്‌ ചെയ്തു വയ്ക്കുക.

 ശേഷം സ്റ്റിക്കിൽ കോർത്ത് ദോശക്കല്ലിൽ എണ്ണ ഒഴിച്ച് ചുട്ടെടുക്കുക. ടേസ്റ്റി ഫ്രൂട്ട് ടിക്ക തയ്യാറായി. 

 


 

PREV
click me!

Recommended Stories

ഉയർന്ന ബ്ലഡ് പ്രഷർ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ ഭക്ഷണങ്ങൾ
ദിവസവും ഒരു പിടി ബദാം കഴിച്ച് നോക്കൂ, ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇങ്ങനെ