ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾ നേരിടുന്ന 6 പ്രശ്നങ്ങൾ

Published : Aug 05, 2018, 06:01 PM IST
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾ നേരിടുന്ന 6 പ്രശ്നങ്ങൾ

Synopsis

ഒറ്റയ്‌ക്ക്‌ താമസിക്കുന്ന സ്‌ത്രീകള്‍ക്ക്‌ നിരവധി പ്രശ്‌നങ്ങളാണ്‌ നേരിടേണ്ടി വരുന്നത്‌. സമൂഹത്തില്‍ ഒറ്റയ്‌ക്ക്‌ താമസിക്കുന്ന സ്‌ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന ചില പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന്‌ നോക്കാം.

വിവാഹം കഴിക്കാതെ ഒറ്റയ്‌ക്ക്‌ ജീവിക്കുന്ന നിരവധി സ്‌ത്രീകള്‍ ഇന്ന്‌ സമൂഹത്തിലുണ്ട്‌. അത്തരം സ്‌ത്രീകള്‍ക്ക്‌ സമൂഹത്തിൽ നിന്ന് നിരവധി ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ബന്ധുക്കളും സുഹൃത്തുക്കളും ധാരാളം ഉപദേശിക്കും. അവസാനം അവര്‍ തന്നെ പറഞ്ഞ് മടുക്കും. ഒറ്റയ്‌ക്ക്‌ താമസിക്കുന്ന സ്‌ത്രീകള്‍ക്ക്‌ നിരവധി പ്രശ്‌നങ്ങളാണ്‌ നേരിടേണ്ടി വരുന്നത്‌. സമൂഹത്തില്‍ ഒറ്റയ്‌ക്ക്‌ താമസിക്കുന്ന സ്‌ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന ചില പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന്‌ നോക്കാം. 

1.താന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന്‌ ചുറ്റുമുള്ളവരെ പറഞ്ഞ്‌ മനസിലാക്കാന്‍ അല്‍പമൊന്ന്‌ കഷ്ടപ്പെടും. എങ്ങനെ പറഞ്ഞാലും ആരും വിശ്വാസിക്കാത്ത അവസ്ഥയാണ്‌ ഇന്നുള്ളത്‌.

2.ഒറ്റയ്‌ക്കാണെന്ന്‌ അറിഞ്ഞാല്‍ അയല്‍ക്കാരും സുഹൃത്തുക്കളും പിന്നെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമമായിരിക്കും. വിവാഹലോചനകളുടെ ബഹളമായിരിക്കുമെന്ന്‌ സാരം.

3. ഒരു സ്‌ത്രീ ഒറ്റയ്‌ക്ക്‌ ബന്ധമില്ലെന്ന്‌ സുഹൃത്തുക്കളെ ഇടയ്‌ക്കിടെ ബോധ്യപ്പെടുത്തേണ്ട ദയനീയ അവസ്ഥ ഒറ്റയ്‌ക്ക്‌ താമസിക്കുന്ന സ്‌ത്രീകള്‍ നേരിടേണ്ടിവരും.

4. തനിക്ക്‌ മറ്റൊരു ബന്ധമില്ലെന്ന്‌ സുഹൃത്തുക്കളെ ഇടയ്‌ക്കിടെ ബോധ്യപ്പെടുത്തേണ്ട ദയനീയ അവസ്ഥ ഒറ്റയ്‌ക്ക്‌ താമസിക്കുന്ന സ്‌ത്രീകള്‍ക്ക്‌ നേരിടേണ്ടിവരുന്നു.

5. സ്‌ത്രീകളുടെ കൂട്ടത്തില്‍പ്പെട്ടുപോയാല്‍ ഒറ്റയ്‌ക്ക്‌ താമസിക്കുന്നതിനെകുറിച്ച്‌ വിശദീകരിച്ച്‌ മടുക്കും.

6. ഒറ്റയ്‌ക്ക്‌ താമസിക്കുമ്പോള്‍ എന്തെങ്കിലും അപായമുണ്ടാകുമോയെന്ന്‌ ആശങ്ക സ്‌ത്രീകള്‍ക്കുണ്ടാകും. 
 

PREV
click me!

Recommended Stories

നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്