'ഈ പെണ്‍കുട്ടി മൂക്കുകുത്തിയോ?' - വൈറലായി വീഡിയോ

Published : Jan 21, 2019, 03:15 PM ISTUpdated : Jan 21, 2019, 03:18 PM IST
'ഈ പെണ്‍കുട്ടി മൂക്കുകുത്തിയോ?' - വൈറലായി വീഡിയോ

Synopsis

മൂക്കുത്തി ട്രെന്‍റിംഗായി മാറിയ ഇന്ന് മൂക്ക് കുത്താന്‍ ഇത്ര പേടിയുളള ഒരു പെണ്‍കുട്ടിയോ? ഈ വീഡിയോ കണ്ടാല്‍ നിങ്ങളും ഇങ്ങനെ ചോദിച്ചുപോകും.

മൂക്കുത്തി ട്രെന്‍റിംഗായി മാറിയ ഇന്ന് മൂക്ക് കുത്താന്‍ ഇത്ര പേടിയുളള ഒരു പെണ്‍കുട്ടിയോ? ഈ വീഡിയോ കണ്ടാല്‍ നിങ്ങളും ഇങ്ങനെ ചോദിച്ചുപോകും. മൂക്ക് കുത്താന്‍ പോയ ഒരു പെണ്‍കുട്ടി പേടിച്ച് കൂകി വിളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മൂക്കുത്തി പ്രേമം പെണ്‍കുട്ടികളില്‍ കൂടുന്ന കാലത്ത് ഇങ്ങനെ പേടിക്കാമോ എന്നാണ് വീഡിയോ കണ്ട് പലരും ചോദിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

ഗണ്‍ഷോട്ടുപകരണം കാണുന്നതോടെ പേടിച്ച് അലറി വിളിക്കുകയാണ് പെണ്‍കുട്ടി. കൂടെയുളളവര്‍ പെണ്‍കുട്ടിയെ ആശ്വാസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.  പെണ്‍കുട്ടിയുടെ മറ്റ് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. എന്തായാലും കൂകി വിളി കണ്ട് ചിരിച്ച സോഷ്യല്‍ മീഡിയ ഇപ്പോള്‍ അന്വേഷിക്കുന്നത് ഈ പെണ്‍കുട്ടി മൂക്ക് കുത്തിയോ എന്നാണ്.  

PREV
click me!

Recommended Stories

ഗ്രേസ് മാര്‍ക്കില്ലാതെ പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ്; ഇത് എസ്‌തറിന്‍റെ വിജയഗാഥ
കോഴിക്കോട് ജപ്തി ചെയ്യാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ നിര്‍ധന കുടുംബത്തിന്റെ വായ്പ അടച്ചു തീര്‍ത്തു, വിരമിക്കൽ ദിവസം അർത്ഥപൂർണമാക്കി മേഴ്സി