ഈ ലക്ഷണങ്ങള്‍ ഉണ്ടോ; ആ പുരുഷന്മാരെ ഭര്‍ത്താക്കന്മാരാക്കുന്നത് അപകടം

Published : Dec 08, 2016, 03:20 AM ISTUpdated : Oct 05, 2018, 02:05 AM IST
ഈ ലക്ഷണങ്ങള്‍ ഉണ്ടോ; ആ പുരുഷന്മാരെ ഭര്‍ത്താക്കന്മാരാക്കുന്നത് അപകടം

Synopsis


അമ്മയുമായി അടുപ്പമില്ലാത്ത പുരുഷന്മാരെ അല്‍പ്പം അകറ്റി നിര്‍ത്തിയാല്‍ നല്ലത് എന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. ഇവര്‍ സ്‌ത്രീകളെ ബഹുമാനിക്കാത്തവരും അവരുടെ സുഖത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്നവരെന്നാണ് ഒരു നിരീക്ഷണം

എപ്പോഴും രഹസ്യങ്ങള്‍ ഒളിപ്പിച്ചു വയ്‌ക്കുന്ന പുരുഷന്മര്‍ ചിലപ്പോള്‍ ജീവിതത്തില്‍ സത്യസന്ധരാകില്ലത്രേ‌.

ഫോണ്‍ വരുമ്പോള്‍ സ്വകാര്യമായി സംസാരിക്കുന്നുണ്ടെങ്കില്‍ അത് സൂക്ഷിക്കുന്നത് നല്ലതാണ്.

കാര്യങ്ങളോട്‌ അതിവൈകാരികമായി പ്രതികരിക്കുന്നവ പുരുഷന്മാരെ ശ്രദ്ധിക്കണം. ഇതു പിന്നീട്‌ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ഏതു കാര്യത്തിനും അവസാന നിമിഷം ഒഴിവുകഴിവു പറയുന്നവരേയും തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ദഹനം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും വീട്ടിൽ വളർത്തേണ്ട 7 സൂപ്പർഫുഡ് സസ്യങ്ങൾ
കൊതുകിനെ തുരത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്