ചിക്കൻ സ്റ്റൂ മാറ്റേകുന്ന ക്രിസ്‌മസ് തനിമ

By Web DeskFirst Published Dec 24, 2017, 3:59 AM IST
Highlights

പ്രാചീന കാലം മുതല്‍ നമ്മുടെ നാട്ടില്‍ ക്രിസ്മസ് സ്പെഷ്യല്‍ ആയി ഉണ്ടാക്കുന്ന ഒരു വിഭവം ആണ് നല്ല വെള്ള അപ്പവും ചിക്കന്‍ സ്റ്റൂവും. കാലം മാറിയതിന് അനുസരിച്ച് നമ്മളില്‍ മിക്കവാറും എല്ലാവരും തന്നെ ചിക്കന്‍ സ്റ്റൂഉണ്ടാക്കുന്ന രീതിയും മാറ്റി എന്നാല്‍ കാലാകാലങ്ങളായി പൂര്‍വികര്‍ ഉണ്ടാക്കി വന്നിരുന്ന സ്റ്റൂ കഴിക്കുമ്പോള്‍ കിട്ടുന്ന ഒരു രുചി പലപ്പോഴും ഇപ്പൊ നമ്മള്‍ ഉണ്ടാക്കുന്ന സ്റ്റൂവിന് കിട്ടാറില്ല. എങ്കില്‍ പിന്നെ ഈ ക്രിസ്തുമസിനു നമ്മുടെ പഴമക്കാര്‍ ഉണ്ടാക്കി വന്നിരുന്ന അതെ രുചിയും മണവും ഉള്ള ചിക്കൻ സ്റ്റൂ ഉണ്ടാക്കിയാലോ ?

ചിക്കൻ സ്റ്റു തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

click me!