വൈറലായി അത്ഭുത ജീവിയുടെ വീഡിയോ, ഇതെന്തെന്ന് അറിയാതെ ഇന്‍റര്‍നെറ്റ് !

Web Desk   | Asianet News
Published : Mar 16, 2020, 07:54 PM IST
വൈറലായി അത്ഭുത ജീവിയുടെ വീഡിയോ, ഇതെന്തെന്ന് അറിയാതെ ഇന്‍റര്‍നെറ്റ് !

Synopsis

പലരും വീഡിയോ കണ്ട് പല സംശയങ്ങളും പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ എന്തെന്ന് ആര്‍ക്കും വ്യക്തമല്ല...

ഒരു അത്ഭുത ജീവിയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയ ഉപയോക്താക്കളെ ഇപ്പോള്‍ അങ്കലാപ്പിലാക്കിയിരിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ജീവിയുടെ വീഡിയോ കണ്ട് ഇതെന്താണെന്ന് തലപുകഞ്ഞ് ആലോചിച്ച് കമന്‍റ് ചെയ്തും ഷെയര്‍ ചെയ്തും അത്ഭുതപ്പെട്ടിരിക്കുകയാണ് ഇവര്‍. പലരും വീഡിയോ കണ്ട് പല സംശയങ്ങളും പ്രകടിപ്പിക്കുന്നുണ്ട്. 

വളരെ കട്ടികുറഞ്ഞ എല്ലുകളുള്ള ഏതോ ജീവിയാകാമെന്നും അല്ല പുല്‍ച്ചാടിയുടെ എല്ലുകള്‍ പോലെയുണ്ടെന്നുമൊക്കെയാണ് ആളുകളുടെ അനുമാനങ്ങള്‍. ഐഎഫ് എസ് ഉദ്യോഗസ്ഥന്‍ പര്‍വീന്‍ കശ്വാന്‍ ആണ് വീഡിയോ ട്വീറ്റ് ചെയ്തത്. 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ