ലെഹങ്കയില്‍ ഹോട്ട് ലുക്ക്; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി സുരേഷ്

Web Desk   | others
Published : Feb 17, 2020, 09:21 AM IST
ലെഹങ്കയില്‍ ഹോട്ട് ലുക്ക്;  ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി സുരേഷ്

Synopsis

അഭിരാമിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചിത്രങ്ങള്‍ അഭിരാമി തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. 

ഏറെ ആരാധകരുളള മലയാളത്തിന്‍റെ പ്രിയ ഗായികയാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്‍റെ അനിയത്തിയും അഭിനേത്രിയും കൂടിയായ അഭിരാമി സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്.

ഇപ്പോഴിതാ അഭിരാമിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ലൈലാക്ക് നിറത്തിലുളള ലെഹങ്കയും ഹെവി ചോക്കറുമാണ് അഭിരാമി ധരിച്ചത്. 

 

ചിത്രങ്ങള്‍ അഭിരാമി തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. അഭിരാമിയുടെയും അമൃതയുടെയും എജി വ്ളോഗ്സ് ഹിറ്റായി തുടരുകയാണ്. 

 

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ