Prayaga Martin : റാംപിൽ തിളങ്ങി പ്രയാഗ മാർട്ടിൻ; വെെറലായി ചിത്രങ്ങൾ

Web Desk   | Asianet News
Published : May 17, 2022, 12:39 PM ISTUpdated : May 17, 2022, 12:42 PM IST
Prayaga Martin : റാംപിൽ തിളങ്ങി പ്രയാഗ മാർട്ടിൻ; വെെറലായി ചിത്രങ്ങൾ

Synopsis

 താരത്തിന്റെ റാംപിൽ നിന്നുള്ള ചിത്രങ്ങളാണ്  സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കോഴിക്കോട് വച്ച് നടത്തിയ സ്വകാര്യ ഫാഷൻ ഷോയി‌ലെ ചിത്രങ്ങളാണ് വെെറലായത്. 

ഫാഷൻ ഷോയിൽ അതിമനോഹരിയായി നടി പ്രയാഗ മാർട്ടിൻ (prayaga martin). താരത്തിന്റെ റാംപിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കോഴിക്കോട് വച്ച് നടത്തിയ സ്വകാര്യ ഫാഷൻ ഷോയി‌ലെ ചിത്രങ്ങളാണ് വെെറലായത്. നോർത്ത് ഇന്ത്യൻ ലുക്കിൽ അതിമനോഹരിയായാണ് താരം എത്തുന്നത്.

തമിഴ് സൂപ്പർതാരം സൂര്യക്കൊപ്പമുള്ള നെറ്റ്ഫ്ലിക്‌സ് അന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്രു എന്ന ചിത്രമാണ് പ്രയാഗയുടെ അവസാനമായി പുറത്തിറങ്ങിയത്. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിൽ എത്തിയ നടിയാണ് പ്രയാഗ. 

2020ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് നടി അവസാനം അഭിനയിച്ച മലയാള സിനിമ.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തി കൂടിയാണ് പ്രയാഗ മാർട്ടിൻ.   

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ