വെള്ളത്തിനടിയിലെ ആലിയയുടെ ഹോട്ട് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

Published : Nov 06, 2019, 03:25 PM ISTUpdated : Nov 06, 2019, 03:48 PM IST
വെള്ളത്തിനടിയിലെ ആലിയയുടെ  ഹോട്ട് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

Synopsis

അഭിനയമികവ് കൊണ്ട് ഏറെ ആരാധകരുളള യുവതാരമായി ആലിയ ഇതിനൊടകം തന്നെ മാറിക്കഴിഞ്ഞു. ആലിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും എപ്പോഴും ശ്രദ്ധ നേടാറുണ്ട്. 

ബോളിവുഡിലെ ഹോട്ട് ആന്‍റ് ക്യൂട്ട് താരമാണ് ആലിയ ഭട്ട്. അഭിനയമികവ് കൊണ്ട് ഏറെ ആരാധകരുളള യുവതാരമായി ആലിയ ഇതിനൊടകം തന്നെ മാറിക്കഴിഞ്ഞു. ആലിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും എപ്പോഴും ശ്രദ്ധ നേടാറുണ്ട്. 

ഇപ്പോഴിതാ താരത്തിന്‍റെ വെള്ളത്തിനടയിലെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഫാഷൻ മാസികയായ വോഗിന്റെ കവർ ഗേളിനായുളള ഫോട്ടോഷൂട്ടായിരുന്നു അത്.

 

 

ചിത്രങ്ങളില്‍ ആലിയ ഹോട്ട് ആണെന്നാണ് ആരാധകരുടെ അഭിപ്രായം. നിയോൺ ഗ്രീൻ ഗൗൺ, നീല സ്വിം സ്യൂട്ട്, ബ്ലൂ ഷീര്‍ എന്നീ വസ്ത്രങ്ങൾ ധരിച്ചാണ് ആലിയ ചിത്രങ്ങളില്‍ കാണപ്പെട്ടത്. 

 

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?