നിയോൺ ഗ്രീൻ ഔട്ട്ഫിറ്റില്‍ തിളങ്ങി ബിപാഷ ബസു; വസ്ത്രത്തെ ട്രോളി സോഷ്യല്‍ മീഡിയ

Published : Oct 22, 2021, 11:09 AM ISTUpdated : Oct 22, 2021, 11:11 AM IST
നിയോൺ ഗ്രീൻ ഔട്ട്ഫിറ്റില്‍ തിളങ്ങി ബിപാഷ ബസു; വസ്ത്രത്തെ ട്രോളി സോഷ്യല്‍ മീഡിയ

Synopsis

തന്‍റെ ഇഷ്ട ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളില്‍ ബിക്കിനിയാണ് താരം ധരിച്ചിരിക്കുന്നത്.  പ്രിയ ഡെസ്റ്റിനേഷനായ മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍. 

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ബിപാഷ ബസു (Bipasha Basu). ഫിറ്റ്നസിന്‍റെ (fitness) കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരം, സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമാണ്. ഇപ്പോഴിതാ ബിപാഷയുടെ ചില ചിത്രങ്ങളാണ് (pictures) സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്.

തന്‍റെ ഇഷ്ട ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളില്‍ ബിക്കിനിയാണ് താരം ധരിച്ചിരിക്കുന്നത്.  പ്രിയ ഡെസ്റ്റിനേഷനായ മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍. 

നിയോൺ ഗ്രീൻ നിറത്തിലുള്ള ടോപ്പും ബിക്കിനിയോടൊപ്പം ബിപാഷ ധരിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ ബിപാഷ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അതേസമയം, തെങ്ങിന്റെ ഓല പോലെയുണ്ട് ബിപാഷയുടെ വസ്ത്രം എന്നാണ് ചില ആരാധകരുടെ അഭിപ്രായം. 

 

നിയോണ്‍ ഗ്രീന്‍ നിറത്തിലുള്ള മറ്റൊരു ഔട്ട്ഫിറ്റിലും താരം ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 'നിയോണ്‍' എന്നാണ് ചിത്രങ്ങള്‍ക്ക് താരം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. 

 

Also Read: പിങ്കില്‍ തിളങ്ങി സാറ അലി ഖാൻ; ലെഹങ്കയുടെ വില 1.5 ലക്ഷം രൂപ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

തണുപ്പുകാലത്തെ 'ഹോട്ട്' ട്രെൻഡ്: ചർമ്മം തിളങ്ങാൻ 5 സ്പെഷ്യൽ "ബ്യൂട്ടി ടീ"
മാറ്റിയെഴുതുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ: പുതിയ ബ്രൈഡൽ സ്കിൻകെയർ ട്രെൻഡ്