ടോപ് ലെസ് വീഡിയോയുമായി ബ്രിട്നി സ്പിയേഴ്സ്; ഏറ്റെടുത്ത് ആരാധകർ

Web Desk   | Asianet News
Published : Sep 11, 2021, 08:30 PM ISTUpdated : Sep 11, 2021, 08:39 PM IST
ടോപ് ലെസ് വീഡിയോയുമായി ബ്രിട്നി സ്പിയേഴ്സ്; ഏറ്റെടുത്ത് ആരാധകർ

Synopsis

'സെൽഫി സ്റ്റിക്ക് ഉപയോ​ഗിച്ചാണ് ഈ വീഡിയോ ഷൂട്ട് ചെയ്തതു. എന്റെ പിൻഭാ​ഗം നിങ്ങൾക്ക് കാണാൻ കഴിയും. ഫിൽട്ടറുകളൊന്നും ഉപയോ​ഗിച്ചിട്ടില്ല. ഇത് യഥാർത്ഥ വീഡിയോയാണ്....'-  എന്ന ക്യാപ്ഷൻ നൽകിയാണ് ബ്രിട്നി വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

പ്രശസ്ത അമേരിക്കന്‍ ഗായികയായ ബ്രിട്ട്‌നി സ്പിയേഴ്‌സ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ടോപ് ലെസ് വീഡിയോ ഏറ്റെടുത്ത് ആരാധകർ. കറുത്ത അടിവസ്ത്രം മാത്രം ധരിച്ച് ബ്രിട്നി കണ്ണാടിയ്ക്ക് മുന്നിൽ നോക്കി നിൽക്കുന്നത് വീഡിയോയിൽ കാണാം.

' സെൽഫി സ്റ്റിക്ക് ഉപയോ​ഗിച്ചാണ് ഈ വീഡിയോ ഷൂട്ട് ചെയ്തതു. എന്റെ പിൻഭാ​ഗം നിങ്ങൾക്ക് കാണാൻ കഴിയും. ഫിൽട്ടറുകളൊന്നും ഉപയോ​ഗിച്ചിട്ടില്ല. ഇത് യഥാർത്ഥ വീഡിയോയാണ്...'-  എന്ന ക്യാപ്ഷൻ നൽകിയാണ് ബ്രിട്നി വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് മുമ്പും ചില ന​ഗ്ന ചിത്രങ്ങൾ ബ്രിട്ട്‌നി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.  

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ