ഈ വര്‍ഷത്തെ അവസാന ചിത്രം പങ്കുവെച്ച് താരങ്ങള്‍

Web Desk   | others
Published : Dec 31, 2019, 11:13 PM IST
ഈ വര്‍ഷത്തെ അവസാന ചിത്രം പങ്കുവെച്ച് താരങ്ങള്‍

Synopsis

2019 വിടവാങ്ങാന്‍ ഇനി കുറച്ച് സമയം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഈ വര്‍ഷത്തെ അവസാന ചിത്രം പങ്കുവെച്ച് താരങ്ങള്‍. 

2019 വിടവാങ്ങാന്‍ ഇനി കുറച്ച് സമയം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഈ വര്‍ഷത്തെ അവസാന ചിത്രം പങ്കുവെച്ച് താരങ്ങള്‍.  പുതിയ പ്രതീക്ഷകളുടെയും പ്രതിജ്ഞകളുടെയും നല്ല നാളുകളാണ് പുതുവര്‍ഷം. 

2020 നന്മയുടെ നല്ല നാളുകള്‍ സമ്മാനിക്കട്ടെയെന്ന് ആശംസിച്ചാണ് താരങ്ങള്‍ ഈ വര്‍ഷത്തെ  അവസാന ചിത്രം തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.  ബോളിവുഡ് താരങ്ങള്‍ മുതല്‍ മലയാള സിനിമയിലെ താരങ്ങള്‍ വരെ ചിത്രങ്ങള്  പങ്കുവെച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ മലയാളികളുടെ ഇഷ്ട താരങ്ങളായ നസ്രിയ-ഫഹന്ദ്, ദുല്‍ഖര്‍ തുടങ്ങിവരുമുണ്ട്. 

 

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ