പിങ്ക് വസ്ത്രത്തില്‍ ബോള്‍ഡായി ദീപിക; വില കേട്ട് അമ്പരന്ന് ആരാധകര്‍

Published : Jul 27, 2019, 10:04 AM ISTUpdated : Jul 27, 2019, 10:54 AM IST
പിങ്ക് വസ്ത്രത്തില്‍ ബോള്‍ഡായി ദീപിക; വില കേട്ട് അമ്പരന്ന് ആരാധകര്‍

Synopsis

വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ബോളിവുഡ് സുന്ദരിയാണ് ദീപിക പദുകോണ്‍. എയര്‍പോര്‍ട്ട് മുതല്‍ താരനിശകളില്‍ പോലും തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്  സമ്മാനിക്കാന്‍ ദീപിക എപ്പോഴും ശ്രമിക്കാറുണ്ട്. 

കഴിഞ്ഞ ദിവസം ദീപിക തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍  ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം. Alberta Ferrettiയുടെ സമ്മര്‍ കളക്ഷനിലെ പിങ്ക് കോട്ടണ്‍ പാന്‍റ്സും ഡെനിം ജാക്കറ്റുമാണ് ദീപിക ധരിച്ചത്.

ബോള്‍ഡ് ആന്‍റ്  ബ്യൂട്ടിഫുള്‍ ലുക്കിലാണ് ദീപികയെ ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. പാന്‍റ്സിന് 34,000 രൂപയാണ് വില. ജാക്കറ്റിന് 62,000 രൂപയും. 
 
PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ