വില കുറഞ്ഞ ജംസ്യൂട്ടില്‍ ബോള്‍ഡ് ആന്‍റ് ബ്യൂട്ടിഫുള്‍ ലുക്കില്‍ ദീപിക

Web Desk   | others
Published : Jan 12, 2020, 08:53 PM IST
വില കുറഞ്ഞ ജംസ്യൂട്ടില്‍ ബോള്‍ഡ് ആന്‍റ്  ബ്യൂട്ടിഫുള്‍ ലുക്കില്‍ ദീപിക

Synopsis

ധാരാളം ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് ദീപിക പദുകോണ്‍.  ഇപ്പോഴിതാ തന്‍റെ പുതിയ 'ഛപാക്' തിയറ്ററുകളിലെത്തിയതിന് ശേഷം ട്വിറ്ററിലടക്കമുളള സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി നില്‍ക്കുകയാണ് ദീപിക പദുകോണ്‍. 

ധാരാളം ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് ദീപിക പദുകോണ്‍.  ഇപ്പോഴിതാ തന്‍റെ പുതിയ 'ഛപാക്' തിയറ്ററുകളിലെത്തിയതിന് ശേഷം ട്വിറ്ററിലടക്കമുളള സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി നില്‍ക്കുകയാണ് ദീപിക പദുകോണ്‍. 

അതുമാത്രമല്ല,  വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ദീപിക പദുകോണ്‍ എപ്പോഴും വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കാറുണ്ട്. ദീപികയുടെ പരീക്ഷണങ്ങള്‍ പലതും ഫാഷന്‍ ലോകത്ത് കയ്യടി നേടാറുമുണ്ട്. 

ഇപ്പോഴിതാ ദീപകയുടെ പുതിയ ഫോട്ടുകളും ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടുന്നുണ്ട്. ജംസ്യൂട്ടില്‍ ലുക്കിലായിരുന്നു ദീപിക. രണ്ടായിരം രൂപയ്ക്കകത്തെ ഇതിന് വില ഉണ്ടാകൂ എന്നതാണ് ആരാധകരെ കൂടുതല്‍ ആകര്‍ഷിച്ചത്. 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ