ദീപിക മുതല്‍ മലൈക വരെ ഇപ്പോള്‍ 'ബോയ്ഫ്രണ്ടിന്' പുറകെയാണ്

Published : Oct 27, 2019, 06:46 PM ISTUpdated : Oct 27, 2019, 06:49 PM IST
ദീപിക മുതല്‍ മലൈക വരെ ഇപ്പോള്‍ 'ബോയ്ഫ്രണ്ടിന്' പുറകെയാണ്

Synopsis

വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന സുന്ദരിമാരാണ് ബോളിവുഡ് താരങ്ങള്‍. ദീപിക പദുകോണ്‍ മുതല്‍ മലൈക അറോറ വരെ ഇപ്പോള്‍  'ബോയ്ഫ്രണ്ട്' ജീന്‍സിന്‍റെ പുറകെയാണ്. 

വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന സുന്ദരിമാരാണ് ബോളിവുഡ് താരങ്ങള്‍. ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ദീപിക പദുകോണ്‍ മുതല്‍ മലൈക അറോറ വരെ ഇപ്പോള്‍  'ബോയ്ഫ്രണ്ട്' ജീന്‍സിന്‍റെ പുറകെയാണ്. 

83 എന്ന സിനിമയുടെ റാപ് അപ് പാർട്ടിയിൽ ഷര്‍ട്ടിനൊപ്പം ബോയ്ഫ്രണ്ട് ജീൻസ് അണിഞ്ഞ് ദീപിക ഫാഷന്‍ ലോകത്തെ കയ്യടി നേടി. കഴിഞ്ഞദിവസം വോട്ട് ചെയ്യാൻ മകൻ തൈമൂറിനൊടൊപ്പം എത്തിയ കരീന കപൂറും ബോയ്ഫ്രണ്ട് ജീന്‍സാണ് ധരിച്ചത്. 

കത്രീനയും ജാക്വലിൻ ഫെർണാണ്ടസും മലൈക അറോറയും പലപ്പോഴായി ബോയ്ഫ്രണ്ട് ജീന്‍സ് ധരിച്ചിട്ടുണ്ട്. 25000 മുകളിലാണ് ഈ ജീന്‍സിന്‍റെ വില. 

 

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ