ഇലക്ട്രിക് ടൂത്ത് ബ്രഷ് സെക്സ് ടോയിയായി ഉപയോഗിക്കരുത്;​ മുന്നറിയിപ്പുമായി ഡോക്ടർ

Published : Nov 17, 2019, 05:40 PM ISTUpdated : Nov 17, 2019, 05:50 PM IST
ഇലക്ട്രിക് ടൂത്ത് ബ്രഷ് സെക്സ് ടോയിയായി ഉപയോഗിക്കരുത്;​ മുന്നറിയിപ്പുമായി ഡോക്ടർ

Synopsis

പല്ല് തേയ്ക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് ടൂത്ത് ബ്രഷ് സെക്സ് ടോയിയായി ഇന്ന് നിരവധി യുവതികൾ ഉപയോഗിച്ച് വരുന്നുണ്ടെന്ന് ഗൈനക്കോളജിസ്റ്റ് അന്ന ഹെൻഡർസൺ പറയുന്നു.  

ഇലക്ട്രിക് ടൂത്ത് ബ്രഷ് സെക്സ് ടോയിയായി ഉപയോഗിക്കരുതെന്ന് ഗൈനക്കോളജിസ്റ്റ് അന്ന ഹെൻഡർസണിന്റെ മുന്നറിയിപ്പ്. പല്ല് തേയ്ക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് ടൂത്ത് ബ്രഷ് സെക്സ് ടോയിയായി ഇന്ന് നിരവധി യുവതികൾ ഉപയോഗിച്ച് വരുന്നുണ്ടെന്ന് ഡോക്ടർ പറയുന്നു. ഇത് പരസ്യമായി സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തുന്ന യുവതികളുമുണ്ട്. 

ഇത് അപകടകരമായ പ്രവണതയാണ്. ഇത് മാരകമായ അണുബാധയുണ്ടാക്കും എന്നാണ് ഡോക്ടർ പറയുന്നത്. യോനിപ്രദേശത്ത് ഇത് മുറിവുകൾ ഉണ്ടാക്കുമെന്നും മാരകമായ അണുബാധയ്ക്കു കാരണമാകും - അന്ന ഹെൻഡർസൺ പറഞ്ഞു. ഇത്തരം തെറ്റുകൾ ആവർത്തിക്കരുതെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.

ലൈംഗിക ആനന്ദത്തിനായി ഇവ ഉപയോഗിക്കുന്നത് ഒരു രസകരമായ പുതിയ പ്രവണതയാണെന്നും അവർ പറഞ്ഞു. ഇലക്ട്രിക് ടൂത്ത് ബ്രഷ് സെക്സ് ടോയിയായി ഉപയോഗിക്കുമ്പോൾ ജനനേന്ദ്രിയത്തിന് ചുറ്റുമുള്ള സെൻസിറ്റീവ് ചർമ്മത്തിന് മുറിവുകളുണ്ടാകാമെന്നും അന്ന ഹെൻഡർസണിന്റെ പറയുന്നു.


 

PREV
click me!

Recommended Stories

ചുരുളഴിയും ഭംഗി: ട്രെൻഡി കർളി ഹെയർ എങ്ങനെ പരിപാലിക്കാം?
സ്മൂത്തനിംഗ് ഇനി വീട്ടിൽ: മുടിക്ക് സ്വാഭാവിക മിനുസം നൽകാൻ ഈ മാജിക് കൂട്ടുകൾ