ഗൗണില്‍ തിളങ്ങി കരീന; ഫാഷൻപ്രേമികളുടെ കണ്ണുടക്കിയത് ഡയമണ്ട് നെക്ലേസില്‍

Published : Sep 27, 2019, 09:47 PM ISTUpdated : Sep 27, 2019, 09:48 PM IST
ഗൗണില്‍ തിളങ്ങി കരീന; ഫാഷൻപ്രേമികളുടെ കണ്ണുടക്കിയത് ഡയമണ്ട് നെക്ലേസില്‍

Synopsis

ബോളിവുഡിന്‍റെ ഗ്ലാമര്‍ ഐക്കണാണ് കരീന കപൂര്‍. കരീനയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അടുത്തിടെ താരം ധരിച്ച ഗൗണാണ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയായത്.

ബോളിവുഡിന്‍റെ ഗ്ലാമര്‍ ഐക്കണാണ് കരീന കപൂര്‍. കരീനയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അടുത്തിടെ താരം ധരിച്ച ഗൗണാണ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയായത്.  ആ ഗൗണില്‍ അതിമനോഹരിയായിരിക്കുന്നു കരീന എന്നതാണ് കാരണം. 

പൌഡര്‍ പിങ്ക് നിറത്തിലുളള ഗൗണിലാണ് താരം തിളങ്ങിയത്.  മോഹത്ത് റായ് ആണ് കരീനയുടെ ലുക്കിന് പിന്നില്‍. ഫാഷൻപ്രേമികളുടെ കണ്ണുടക്കിയത് കരീന ധരിച്ച ഡയമണ്ട് നെക്ലേസിലാണ്. 3884661 രൂപയാണ് ഇതിന്‍റെ വില. 

ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് കരീന കപൂര്‍. 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ