മൃ​ഗശാലയിലെ ജിറാഫിന് ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുന്ന കുരുന്ന്; പക്ഷേ സംഭവിച്ചത്...

Published : Mar 28, 2021, 12:51 PM ISTUpdated : Mar 28, 2021, 12:57 PM IST
മൃ​ഗശാലയിലെ ജിറാഫിന് ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുന്ന കുരുന്ന്; പക്ഷേ സംഭവിച്ചത്...

Synopsis

മാതാപിതാക്കൾക്കൊപ്പം മൃ​ഗശാലയിലെത്തിയ കുട്ടിയാണ് ജിറാഫിന് ഇല കൊടുക്കുന്നത്. ഇതിനിടെ കുട്ടിയുടെ കൈയിൽ നിന്നും ജിറാഫ് ഇല വലിച്ചെടുക്കാൻ ശ്രമിച്ചതിന്‍റെ ശക്തിയിൽ കുട്ടി ഉയർന്നുപൊങ്ങുന്നതും കാണാം.

മൃ​ഗശാലകൾ സന്ദര്‍ശിക്കാന്‍ കുട്ടികൾക്ക് ഏറേ ഇഷ്ടമാണ്. അത്തരത്തില്‍ ഒരു മൃ​ഗശാലയില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജിറാഫിന് ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുന്ന ഒരു ബാലനെ ആണ് വീഡിയോയില്‍ കാണുന്നത്. 

മാതാപിതാക്കൾക്കൊപ്പം മൃ​ഗശാലയിലെത്തിയ കുട്ടിയാണ് ജിറാഫിന് ഇല കൊടുക്കുന്നത്. ഇതിനിടെ കുട്ടിയുടെ കൈയിൽ നിന്നും ജിറാഫ് ഇല വലിച്ചെടുക്കാൻ ശ്രമിച്ചതിന്റെ ശക്തിയിൽ കുട്ടി ഉയർന്നുപൊങ്ങുന്നതും കാണാം.

 

 

 

മാതാപിതാക്കൾ ഉടൻ കുട്ടിയുടെ കാലുകളിൽ പിടിച്ച് താഴേയ്ക്ക് വലിച്ചതുകൊണ്ട് അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

Also Read: ജിറാഫിനെ കൊന്ന്​ ഹൃദയം പുറത്തെടുത്ത ചിത്രവുമായി യുവതി, പ്രണയദിന സമ്മാനമെന്ന് വാദം...

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ