വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനരികിലേയ്ക്ക് കൂറ്റന്‍ രാജവെമ്പാല; പിന്നീട് സംഭവിച്ചത്...

Published : Jul 17, 2021, 07:59 PM IST
വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനരികിലേയ്ക്ക് കൂറ്റന്‍ രാജവെമ്പാല; പിന്നീട് സംഭവിച്ചത്...

Synopsis

വീടിന്‍റെ മുമ്പില്‍ നിലത്തിരുന്ന് കളിക്കുകയായിരുന്നു കുട്ടി. ഈ സമയത്ത് പാമ്പ് കുട്ടിയുടെ അരികിലേയ്ക്ക് വരികയായിരുന്നു. ഇത് കണ്ട മുത്തച്ഛന്‍ ഒച്ചവച്ചതോടെ കുട്ടിയുടെ അച്ഛന്‍ ഓടിയെത്തി. 


വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്‍റെ അരികിലേയ്ക്ക് ഒരു കൂറ്റന്‍ രാജവെമ്പാല ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാമ്പിനെ കണ്ട് മുത്തശ്ശന്‍ ഒച്ചവച്ചതോടെയാണ് കുട്ടിയുടെ അച്ഛന്‍ ഓടിയെത്തിയതും കുഞ്ഞിനെ എടുത്ത് വീടിനുള്ളിലേയ്ക്ക് പോയതും. 

വിയറ്റ്നാമിലാണ് സംഭവം നടന്നത്. വീടിന്‍റെ മുമ്പില്‍ നിലത്തിരുന്ന് കളിക്കുകയായിരുന്നു കുട്ടി. ഈ സമയത്ത് പാമ്പ് കുട്ടിയുടെ അരികിലേയ്ക്ക് വരികയായിരുന്നു. ഇത് കണ്ട മുത്തച്ഛന്‍ ഒച്ചവച്ചതോടെ കുട്ടിയുടെ അച്ഛന്‍ ഓടിയെത്തി. ശേഷം അച്ഛന്‍ കുട്ടിയെ എടുത്ത് അകത്തേയ്ക്ക് കൊണ്ടുപോയി വാതിലടച്ചു. 

എന്നാല്‍ ഈ സമയംകൊണ്ട് രാജവെമ്പാല പാഞ്ഞടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാണ്. 

 

Also Read:'രാജവെമ്പാലയുടെ കടിയേറ്റാൽ ചികിത്സയില്ല എന്നൊക്കെ പറയുന്നത് തെറ്റാണ്'; ഡോക്ടറുടെ കുറിപ്പ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ