ജാക്കറ്റില്‍ ഹെവി ലുക്കില്‍ കരീന; വില അന്വേഷിച്ച് സോഷ്യല്‍ മീഡിയ

Published : Jul 15, 2019, 05:41 PM IST
ജാക്കറ്റില്‍ ഹെവി ലുക്കില്‍ കരീന; വില അന്വേഷിച്ച് സോഷ്യല്‍ മീഡിയ

Synopsis

പൊതുവേ താരങ്ങള്‍ക്ക് വസ്ത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ്. അതിന് വേണ്ടി എത്ര പണം ചിലവാക്കാനും പലര്‍ക്കും മടിയില്ല. വീടിന്‍റെ മുറ്റത്തോട്ട് ഇറങ്ങുന്നതിന് പോലും പതിനായിരങ്ങളുടെ വസ്ത്രം ധരിക്കുന്നവരാണ് പല സെലിബ്രിറ്റികളും. 

പൊതുവേ താരങ്ങള്‍ക്ക് വസ്ത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ്. അതിന് വേണ്ടി എത്ര പണം ചിലവാക്കാനും പലര്‍ക്കും മടിയില്ല. വീടിന്‍റെ മുറ്റത്തോട്ട് ഇറങ്ങുന്നതിന് പോലും പതിനായിരങ്ങളുടെ വസ്ത്രം ധരിക്കുന്നവരാണ് പല സെലിബ്രിറ്റികളും. പ്രത്യേകിച്ച് ബോളിവുഡ് നടിമാര്‍. ഇവരുടെ വസ്ത്രങ്ങളെല്ലാം ഫാഷന്‍ ലോകത്ത് വലിയ ചര്‍ച്ചയാകാറുമുണ്ട്. 

അടുത്തിടെ കരീന കപൂര്‍ ധരിച്ച ഒരു ജാക്കറ്റാണ് ഫാഷന്‍ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച. അലോ യോഗയുടെ ഹുഡ്ഡിയാണ് കരീന ധരിച്ചത്. ഇളം ബ്രൌണ്‍ നിറത്തിലുളള ജാക്കറ്റില്‍ കിടു ലുക്കിലായിരുന്നു കരീന ലണ്ടണില്‍ പ്രത്യക്ഷപ്പെട്ടത്. 

സോഷ്യല്‍ മീഡിയയ്ക്ക് എപ്പോഴും അറിയേണ്ടത് വിലയാണ്.  കണ്ടാല്‍ ഒരു സാധാരണ ജാക്കറ്റാണെങ്കിലും 10,000 രൂപയാണ് ഇതിന്‍റെ വില. 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ