'ചോക്ലേറ്റ് ഗേള്‍' ആയി മാനുഷി ചില്ലര്‍; വൈറലായി ചിത്രങ്ങള്‍...

Published : Mar 12, 2021, 12:12 PM ISTUpdated : Mar 12, 2021, 12:18 PM IST
'ചോക്ലേറ്റ് ഗേള്‍' ആയി മാനുഷി ചില്ലര്‍; വൈറലായി ചിത്രങ്ങള്‍...

Synopsis

ഫാഷന്‍റെ കാര്യത്തില്‍ തന്‍റേതായ കാഴ്ചപ്പാടുകളുളളയാളാണ് മാനുഷി. അത് പലപ്പോഴും താരത്തിന്‍റെ വസ്ത്രധാരണത്തില്‍ കാണാനുമുണ്ട്.

ഏത് വസ്ത്രത്തിലും അതിസുന്ദരിയാണ് മാനുഷി ചില്ലര്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മാനുഷി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഫാഷന്‍റെ കാര്യത്തില്‍ തന്‍റേതായ കാഴ്ചപ്പാടുകളുളളയാളാണ് മാനുഷി. അത് പലപ്പോഴും താരത്തിന്‍റെ വസ്ത്രധാരണത്തില്‍ കാണാനുമുണ്ട്.

ഇപ്പോഴിതാ മാനുഷിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും വൈറലാവുകയാണ്. ചോക്ലേറ്റ് ബ്രൌണ്‍ നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചത്. പ്രിന്‍റുകളുള്ള പാന്‍റ്സിനോടൊപ്പം ക്രോപ്പ് ടോപ്പാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്.

 

പാന്‍റ്സിന്‍റെ അതേ ഡിസൈനിലുള്ള ക്യാപ്പും മാനുഷി ധരിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ മാനുഷി തന്നൊണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 2017ലെ ലോക സുന്ദരി പട്ടം നേടിയ മാനുഷി ബോളവുഡിലും അരങ്ങേറ്റം കുറിച്ചു.  
 

 

 

Also Read: കറുപ്പ് ഡ്രസ്സില്‍ അതിമനോഹരിയായി പ്രിയങ്ക ചോപ്ര...

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ